<p>'ക്യാമ്പ് ഉദ്യോഗസ്ഥർക്ക് പിഴവില്ല'; പൊലീസ് ട്രെയിനി ആനന്ദിൻ്റെ മരണത്തിൽ DIGയുടെ പ്രാഥമിക റിപ്പോർട്ട്; കുടുംബത്തിൻ്റെ പരാതി അന്വേഷിക്കും <br /><br />#Keralapolice #Policetrainee #Anand #Keralanews #Asianetnews </p>