<p>'സാധനങ്ങളുടെ വില 7% വരെ സാധനങ്ങളുടെ വില കുറയും, പേസ്റ്റ് തൊട്ട് എല്ലാത്തിനും വില കുറയും, ജനങ്ങൾക്ക് വളരെ ഉപയോഗമായിരിക്കും'; പുതിയ ജിഎസ്ടി പ്രാബല്യത്തില്‍ വന്നപ്പോൾ കച്ചവടക്കാർക്ക് പറയാനുള്ളത്<br />#delhi #GST #GSTReforms #PrimeMinister #NarendraModi #AsianetNews</p>