<p>ദൃശ്യം 3 പൂജ അൽപസമയത്തിനകം; ഒന്നിനും രണ്ടിനും മുകളിൽ മികച്ച സിനിമയല്ല ഉദ്ദേശിക്കുന്നത്, ജോർജു കുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാമെന്നതാണ് ദൃശ്യം 3 പ്രതിപാദിക്കുന്നതെന്ന് ജീത്തു ജോസഫ്\<br /> #Drishyam3 #mohanlal #JeethuJoseph #AntonyPerumbavoor</p>