രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് വീണ്ടും ബജരംഗ്ദൾ ആക്രമണം;പ്രാർത്ഥനക്കെത്തിയ ഗർഭിണിയെയും ആക്രമിച്ചു
2025-09-22 0 Dailymotion
രാജസ്ഥാനിൽ ക്രിസ്ത്യൻ ചർച്ചിന് നേരെ മതപരിവർത്തനം ആരോപിച്ച് വീണ്ടും ബജരംഗ് ദൾ ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേ ലിന് മർദനമേറ്റു. പ്രാർത്ഥനക്കെത്തിയ ഗർഭിണിയെയടക്കം ആക്രമിച്ചു.