പാനൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ
2025-09-22 0 Dailymotion
<p>കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ; വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജാണ് മരിച്ചത്, രാഷ്ട്രീയ അക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു<br />#kannur #CPM #Panoor </p>