Surprise Me!

'രാവിലെ ചേച്ചിയുടെ അലർച്ച കേട്ടാണ് എണീറ്റത്... പോയി നോക്കിയപ്പോൾ കമിഴ്ന്ന കിടക്കുകയായിരുന്നു'

2025-09-22 0 Dailymotion

'രാവിലെ ചേച്ചിയുടെ അലർച്ച കേട്ടാണ് എണീറ്റത്... പോയി നോക്കിയപ്പോൾ കമിഴ്ന്ന കിടക്കുകയായിരുന്നു' പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഐസക് ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

Buy Now on CodeCanyon