Surprise Me!

കോടികൾ മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയിൽ; എരമം-കുറ്റൂർ പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിൽ

2025-09-22 1 Dailymotion

വീടുകളിലെല്ലാം പൈപ്പുകളും ടാപ്പുകളും സ്ഥാപിക്കുകയും മിക്കയിടത്തും കുടിവെള്ള കണക്ഷനുകൾ നൽകുകയും ചെയ്തിരുന്നു. പക്ഷേ, വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ്പുകളിലൂടെ വെള്ളം വന്നില്ല

Buy Now on CodeCanyon