അഹമ്മദാബാദ് വിമാന അപകടം: DGCA, വ്യോമയാന മന്ത്രാലയം എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ്
2025-09-22 0 Dailymotion
അഹമ്മദാബാദ് വിമാന അപകടം: DGCA, വ്യോമയാന മന്ത്രാലയം എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ്. സുതാര്യവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും വേഗത്തിൽ ആക്കണമെന്നും സുപ്രീംകോടതി<br /><br />