മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഔദ്യോഗിക വാഹനത്തിൽ പോകുമ്പോഴാണ് അപകടം.