<p>ട്രംപിന് രാജകീയ വരവേൽപ്പ് നൽകി യു.കെ, ചാൾസ് രാജാവിൻ്റെ അതിഥിയായാണ് സന്ദർശനം. ഇത് രണ്ടാം തവണയാണ് ട്രംപ് ബ്രിട്ടണിലെത്തുന്നത്, കാണാം അമേരിക്ക ഈ ആഴ്ച</p>