ആയുര്‍വേദത്തില്‍ ഇനി നൂതന വിദ്യകൾ; പുതിയ വിപ്ലവം സൃഷ്‌ടിക്കാൻ കല്യാട്ടെ ഗവേഷണ സെൻ്റര്‍
2025-09-22 240 Dailymotion
കല്യാട് ആയുർവേദ ഗവേഷണ സെൻ്റര്‍ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ആയുർവേദത്തെയും ചികിത്സ രീതിയെയും ആഗോളതലത്തിൽ ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.