<p>'സ്വപ്നങ്ങളെല്ലാം തകർത്തു'; കാസർകോട് മലയോരപ്രദേശങ്ങളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമെന്ന് കർഷകർ, കപ്പ കൃഷി വൻതോതിൽ നശിപ്പിച്ചുവെന്ന് പരാതി<br /><br />#Wildboar #wildanimalattack #Kasaragod #keralanews #asianetnews</p>