Surprise Me!

പ്രവാസികൾക്കായി നോർക്ക കെയറിന് തുടക്കം; ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉ​ദ്ഘാടനം ചെയ്തു

2025-09-22 1 Dailymotion

<p>പ്രവാസികൾക്കായി നോർക്ക കെയറിന് തുടക്കം; ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉ​ദ്ഘാടനം ചെയ്തു, രാജ്യത്തുടനീളം 16,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും<br /><br />#norka #keralagovernment #insurance #pinarayivijayan #asianetnews</p>

Buy Now on CodeCanyon