ആഡംബര വാഹനങ്ങള്‍ നികുതി വെട്ടിക്കാനായി ഭൂട്ടാനില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയില്‍ എത്തിക്കുന്നു. പഴയ വാഹനങ്ങള്‍ എന്ന പേരില്‍ ഇന്ത്യയില്‍ ഇവ എത്തിക്കുന്നതിനായി റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം
#customs #customsraid #kerala #customsoperation #asianetnews