ഭൂട്ടാൻ കാർ രജിസ്ട്രേഷൻ തട്ടിപ്പ്; പൃഥ്വിരാജിൻ്റെയും ദുൽഖർ സൽമാൻ്റെയും വീടുകളിൽ കസ്റ്റംസ് റെയ്‌ഡ്
2025-09-23 5 Dailymotion
പൃഥിരാജിൻ്റെ തേവരയിലെ വീട്ടിലും ദുൽഖർ സൽമാൻ്റെ ഇളംകുളത്തെ വീട്ടിലും കസ്റ്റംസ് സംഘത്തിൻ്റെ പരിശോധന തുടരുകയാണന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.