Surprise Me!

കോഴിക്കോടും മലപ്പുറത്തുമുള്ള ആ‍ഡംബര കാർ ഷോറുമകളിൽ കസ്റ്റംസ് പരിശോധന

2025-09-23 0 Dailymotion

കോഴിക്കോടും മലപ്പുറത്തുമുള്ള ആ‍ഡംബര കാർ ഷോറുമകളിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തിരുവ നൽകാതെ കടത്തിയെന്ന പരാതിയിലാണ് ഓപറേഷൻ നുംഖൂർ എന്ന പേരിൽ പരിശോധന നടത്തുന്നത്| dulquer and prithviraj customs news

Buy Now on CodeCanyon