തിരുവനന്തപുരം മണ്ണന്തലയിലെ ഗുണ്ടാ ആക്രമണത്തിൽ നാലുപേർ പിടിയിൽ. മുഖ്യപ്രതിയടക്കം 4 പേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ<br />പ്രായപൂർത്തിയാകാത്തവരും ഉണ്ട്