ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ കടത്തിയ സംഭവത്തില്‍ ദുൽഖറിന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു
2025-09-23 0 Dailymotion
ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ കടത്തിയ സംഭവത്തില്‍ ദുൽഖറിന്റെ രണ്ട്<br />കാറുകൾ പിടിച്ചെടുത്തു. കസ്റ്റംസ് സമൻസ് നൽകി. ഓപറേഷൻ നുംഖൂറിന്റെ ഭാഗമായി എറണാകുളത്തെ<br />മമ്മുട്ടിയുടെ ഗ്യാരേജിലും പരിശോധന തുടരുന്നു|