Surprise Me!

സൗദി ഗ്രാൻഡ് മുഫ്തി ഷൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഇന്ന് പുലർച്ചെ അന്തരിച്ചു

2025-09-23 3 Dailymotion

സൗദി ഗ്രാൻഡ് മുഫ്തി ഷൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഇന്ന് പുലർച്ചെ അന്തരിച്ചു. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചിരുന്നു

Buy Now on CodeCanyon