അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണ് സുബിൻ ഗാർഗ്.