<p>'മറ്റന്നാൾ മുതൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത'; കനത്ത മഴയോടെ കാലവർഷം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മറ്റന്നാൾ ആലപ്പുഴ മുതൽ തൃശൂർ വരെ ജില്ലകളിൽ യെല്ലോ അലർട്ട്<br /><br />#Rain #keralarains #weathernews #weatherupdate #keralanews #asianetnews<br /></p>