'ഇതെന്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടി? പിണറായിക്ക് പറ്റിയത് യോഗി ആദിത്യനാഥിൻ്റെ കൂട്ട്'; രൂക്ഷ വിമർശനവുമായി വിഡി സതീശൻ
2025-09-23 0 Dailymotion
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് എതിരെ വിമർശനം ഉന്നയിച്ച് വിഡി സതീശൻ. സർക്കാരിൻ്റെ 'നാടകങ്ങൾക്ക്' പ്രതിപക്ഷം സഹകരിക്കില്ലെന്നും സതീശൻ.