കൊൽക്കത്തയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. സ്കൂളുകൾക്കും കോളജുകൾക്കും അടുത്ത രണ്ട് ദിവസത്തേക്ക് അവധി| kolkata rain