പാലക്കാട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം
2025-09-23 13 Dailymotion
പാലക്കാട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം. ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും മറ്റ് രണ്ട് ഭാഗത്തെ ഭണ്ഡാരങ്ങളും തകർത്താണ് മോഷണം നടന്നത്.<br /><br />