താബോറിലെ ഏദൻ തോട്ടം, വിളഞ്ഞത് കൊക്കോയും കാപ്പിയും വാഴയും; താബോറിനെയും മണ്ണിനെയും സ്നേഹിച്ച ജോസേട്ടന്‍റെ കഥ
2025-09-23 3 Dailymotion
റബ്ബർ, കുരുമുളക്, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികള്‍ ആയിരുന്നു ഒരുകാലത്ത് താബോറില്‍ സജീവം. വിളകളുടെ വിപണി സാധ്യത ഇടിഞ്ഞതോടെ കഥമാറി. ഇവിടെയാണ് ജോസേട്ടൻ ഹീറോ ആയത്.