ലോട്ടറി വാങ്ങാൻ പണമില്ല, 'ബംബർ' കള്ളനായി; ഓണം ബംബർ ടിക്കറ്റുകൾ മോഷ്‌ടിച്ച കള്ളൻ പിടിയിൽ
2025-09-23 10 Dailymotion
കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ വി കെ ലോട്ടറി ഏജൻസിയിൽനിന്നാണ് ഇയാൾ ലോട്ടറി കെട്ടുകൾ മോഷ്ടിച്ചത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.