Surprise Me!

ഗാസയിലെ ജനതയെ പുറത്താക്കി അവിടെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണോ ലക്ഷ്യം?

2025-09-23 0 Dailymotion

<p>ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കി അവിടെ റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പിലാക്കുകയാണോ ഇസ്രായേല്‍, ഗാസയെ സുഖവാസ കേന്ദ്രമാക്കാനുള്ള പദ്ധതി ആദ്യം അവതരിപ്പിച്ചത് ഡൊണള്‍ഡ് ട്രംപാണ് </p>

Buy Now on CodeCanyon