<p>ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ വാർത്താ സമ്മേളനം നിർത്തിയത് കോൾ വന്നതോടെ, അന്വേഷണം മുന്നോട്ട് പോകട്ടെ ആഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വരുമെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ<br /><br />#operationnumkoor #CustomsPreventiveCommissioner #customs #customsraid #customsoperation #luxurycars #asianetnews</p>