കേരളത്തിലെ സിനിമാ താരങ്ങളുടെ വീടുകൾ റെയ്ഡ് ചെയ്തതിന് പിന്നിൽ പ്രത്യേക താൽപര്യം
2025-09-23 1 Dailymotion
ഓപ്പറേഷൻ നുംഖോർ എന്ന പേരിട്ട് കേരളത്തിലെ സിനിമാ താരങ്ങളുടെ വീടുകൾ റെയ്ഡ് ചെയ്തതിന് പിന്നിൽ പ്രത്യേക താൽപര്യം. ഭൂട്ടാനിൽ നിന്നുമുള്ള പഴയ വാഹനങ്ങൾ ഇന്ത്യ മുഴുവൻ വിൽപ്പന നടത്തിയിട്ടും റെയ്ഡ് കേരളത്തിൽ മാത്രം. ഇത് സംശയിക്കണം | Out Of Focus | OOF Cuts