<p>ദേശീയ ചലച്ചിത്ര പുരസ്‌കാരം; അംഗീകാര നിറവിൽ മലയാള സിനിമ; ഉർവശിക്കും വിജയരാഘവനുമുൾപ്പെടെ അഞ്ച് പുരസ്‌കാരം; ഉള്ളൊഴുക്ക് മികച്ച മലയാള സിനിമ<br />#NationalFilmAwards #FilmAwards #Cinema #movie #Delhi #movienews #asianetnews #malayalamcinema #urvashi #vijayaraghavan</p>