<p>ബിന്ദു പത്മാഭൻ കൊലകേസിൽ അറസ്റ്റ്; പ്രതി സി.എം.സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്; കാണാതായി19 വർഷത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്; പ്രതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും <br />#cherthala #bindhupadmanabhancase #manmissingcase #crimebaranch #fir</p>