കോൺഗ്രസ് വിശാല പ്രവർത്തക സമിതി യോഗം ഇന്ന് ബിഹാറിലെ പട്നയിൽ ചേരും. ദേശീയതലത്തിൽ വോട്ടുചോരി ആരോപണം ഉയർത്തുന്നതിനുള്ള രൂപരേഖ യോഗം ചർച്ച ചെയ്യും