ഫോർട്ട് കൊച്ചി വൈപ്പിൻ റോ റോ സർവീസ് ചീനവലയിൽ ഇടിച്ച് അപകടം. കൊച്ചി നഗരസഭയുടെ സേതു സാഗർ 1 ആണ് അപകടത്തിൽ പെട്ടത്.