KMCT ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആദ്യ പാൻ കൾച്ചറൽ ഫെസ്റ്റിവൽ
2025-09-24 4 Dailymotion
KMCT ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആദ്യ പാൻ കൾച്ചറൽ ഫെസ്റ്റിവൽ 'കലൈഡോ 2025' നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഏഴ് കോളേജുകളിൽ നിന്നുള്ള 12,000-ലധികം വിദ്യാർഥികൾ പങ്കെടുക്കും