Surprise Me!

സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാസർകോട് ജില്ല ടീമിൻ്റെ ലിസ്റ്റ് തിരുത്തിയതായി പരാതി

2025-09-24 0 Dailymotion

അണ്ടർ 19 സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാസർകോട് ജില്ല ടീമിൻ്റെ ലിസ്റ്റ് അവസാന നിമിഷം തിരുത്തിയതായി പരാതി. ആദ്യ ലിസ്റ്റിൽ ഉൾപ്പെടുത്തിയ മികച്ച താരത്തെ ഒഴിവാക്കി രണ്ടാം ലിസ്റ്റ് പുറത്തിറക്കിയതായാണ് പരാതി

Buy Now on CodeCanyon