കിങ്സ് കപ്പ് ഫുട്ബോളിൽ അൽ നസ്റിന് വമ്പൻ ജയം. എതിരില്ലാത്ത 4 ഗോളിന് ജെദ്ദാ എഫ്‍സിയെയാണ് അൽ നസർ പരാജയപ്പെടുത്തിയത്