ഓപ്പറേഷൻ നുംഖൂർ; വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിത ട്വിസ്റ്റ്
2025-09-24 0 Dailymotion
ഓപ്പറേഷൻ നുംഖൂറിനെ കുറിച്ച് മാധ്യമങ്ങളിൽ വിശദീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വിലക്ക്.<br />അന്വേഷണ വിവരങ്ങൾ പുറത്തുപോകരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇന്നലെ നടന്ന കൊച്ചി കസ്റ്റംസ് കമ്മിഷണറുടെ വാർത്ത സമ്മേളനത്തിനിടെ വന്ന ഫോൺ കോളിലും ദുരൂഹത