<p>സൗഹൃദത്തിൻ്റെ മറവിൽ പിന്നിൽ നിന്നുള്ള കുത്തൽ; പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യൻ സൈന്യത്തിൻ്റെ പോരാട്ട വീര്യം, കാർഗിലിൽ കൈപൊള്ളിയ പാകിസ്ഥാൻ, ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സിൽ നിന്ന് <br />#pakistan #india #kargilwar #indianarmy #30yearsofasianetnews #asianetnews </p>