തിരുമല അനിൽകുമാറിന്റെ മരണം: സംഘപരിവാർ പ്രവർത്തകരിൽ പ്രതിഷേധം ശക്തം
2025-09-24 0 Dailymotion
തിരുമല അനിൽകുമാറിന്റെ മരണം: സംഘപരിവാർ പ്രവർത്തകരിൽ പ്രതിഷേധം ശക്തം. ബിജെപി തിരുമലയിൽ വിളിച്ചുചേർത്ത അനുശോചന യോഗത്തിൽ നിന്നും എതിർപ്പ് അറിയിച്ച് ഒരു വിഭാഗം വിട്ടുനിന്നു