Surprise Me!

'വല്ലാത്തൊരു വീട്; പൊളിച്ചു കൊണ്ടിരിക്കുന്ന വീട്ടിൽ 72 വോട്ടുകൾ'

2025-09-24 1 Dailymotion

പാലക്കാട് ഒരു വീട്ടിൽ 72 വോട്ടുകൾ അനധികൃതമായി ചേർത്തതായി പരാതി. കൃത്യമായ രേഖകൾ ഇല്ലാതെയാണ് വോട്ടർ പട്ടികയിൽ<br />ആളുകളെ ഉൾപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

Buy Now on CodeCanyon