Surprise Me!

കൊച്ചിയിലെ ഐടി സ്ഥാപന ഉടമയ്ക്കെതിരായ പീഡന പരാതി; പ്രതിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

2025-09-24 0 Dailymotion

കൊച്ചിയിലെ ഐടി സ്ഥാപന ഉടമയ്ക്കെതിരായ പീഡന പരാതി; പ്രതിയുടെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വേണുഗോപാലകൃഷ്ണന്റെ ബെൻസ് ജി വാഗൻ കാറാണ് കസ്റ്റഡിയിൽ എടുത്തത്

Buy Now on CodeCanyon