ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് : തുക കുറഞ്ഞുപോയെന്ന് കൃഷ്ണകുമാർ
2025-09-24 4 Dailymotion
ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ തട്ടിയത് 30 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. കുറ്റപത്രത്തിൽ തുക കുറഞ്ഞുപോയെന്ന് കൃഷ്ണകുമാർ മീഡിയവണിനോട്