<p>'സ്വന്തം നിയോജക മണ്ഡലത്തിൽ ഒളിച്ചുവരേണ്ട ഗതികേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന് വേണ്ടാത്തയാളെ പാലക്കാടിന് എന്തിനാ?'; മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ലെന്ന് സി.കൃഷ്‌ണകുമാർ <br />#rahulmamkoottathil #palakkad #congress #bjp #keralanews #asianetnews </p>