അയ്യപ്പസംഗമം:' ആള് കുറഞ്ഞത് പ്രചാരവേല മാത്രം' - ദേവസ്വം പ്രസിഡന്റ്
2025-09-24 2 Dailymotion
അയ്യപ്പസംഗമം: ആള് കുറഞ്ഞത് പ്രചാരവേല മാത്രം- ദേവസ്വം പ്രസിഡന്റ്. അയ്യപ്പസംഗമം പൊളിഞ്ഞുപോയെന്ന് കാണിക്കാൻ പ്രചരിപ്പിക്കുന്നതാണ്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.