Surprise Me!

'ശബരിമല അടക്കം കേന്ദ്രം ഏറ്റെടുക്കും, പ്രധാനമന്ത്രിക്ക് വ്യക്തമായ പ്ലാനുണ്ട്': സുരേഷ്‌ ഗോപി

2025-09-24 3 Dailymotion

ക്ഷേത്രങ്ങളില്‍ കേന്ദ്രത്തിന്‍റെ ദേവസ്വം വരുന്നതിനെ കുറിച്ച് സുരേഷ്‌ ഗോപി. യൂണിഫോം സിവില്‍ കോഡ് വരുന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീരും. ഏകീകൃത സിവില്‍ കോഡ് ഉടന്‍ വരുമെന്നും അദ്ദേഹം.

Buy Now on CodeCanyon