ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയറക്ടര്‍ക്കെതിരെ പീഡനക്കേസ്
2025-09-24 0 Dailymotion
ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയറക്ടര്‍ക്കെതിരെ പീഡനക്കേസ്. വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്