തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട സംഭവം: ആശുപത്രിയിലെത്തി വിദ്യാഭ്യാസ മന്ത്രി
2025-09-24 1 Dailymotion
തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട സംഭവം: ആശുപത്രിയിലെത്തി വിദ്യാഭ്യാസ മന്ത്രി. നാല് വിദ്യാർഥികൾക്ക് പരിക്ക്. ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം.