ജമ്മുകശ്മീരിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 24ന്
2025-09-24 1 Dailymotion
ജമ്മുകശ്മീരിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 24ന്. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ വിരമിച്ച നാല് ഒഴിവിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 24ന് വൈകീട്ട് പ്രഖ്യാപിക്കും