Surprise Me!

സംസ്ഥാന സർക്കാരിനോടുള്ള വിയോജിപ്പ് ഒഴിവാക്കുന്നുവെന്ന സൂചന നൽകി NSS

2025-09-24 0 Dailymotion

സംസ്ഥാന സർക്കാരിനോടുള്ള വിയോജിപ്പ് ഒഴിവാക്കുന്നുവെന്ന സൂചന നൽകി NSS. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് തിരുത്തുമെന്ന സർക്കാർ സമീപനം സ്വാഗതാർഹമാണെന്നും , ആഗോള അയ്യപ്പ സംഗമത്തിൽ കോൺഗ്രസും ബിജെപിയും വിട്ടുനിന്നത് ശരിയല്ലെന്നുമാണ് എൻ എസ് എസ് നിലപാട്

Buy Now on CodeCanyon