നടിയുടെ പീഡന പരാതി വ്യാജമെന്ന് പൊലീസ്; കാരണം മുന്‍ വൈരാഗ്യമെന്നും റിപ്പോർട്ട്
2025-09-24 0 Dailymotion
ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പൊലീസ്; കാരണം മുന്‍ വൈരാഗ്യമെന്നും റിപ്പോർട്ട്. ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ നൽകിയ പരാതിയാണ് വ്യാജം